ഇന്നത്തെ തലമുറയ്ക്ക് തോല്‍വി അംഗീകരിക്കാനുള്ള മനസ്സില്ല. പൊതുവായ കളിയിടങ്ങള്‍ കുറയുന്നതാണ് അതിന് കാരണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
ENGLISH SUMMARY:
Minister Muhammad Riyas stated that the younger generation finds it difficult to accept defeat. He attributed this to the decreasing number of public play areas.