സിപിഎമ്മിനെതിരെ കെട്ടിപ്പൊക്കിക്കൊണ്ടുവന്ന നുണയുടെ കോട്ടയാണ് ഇന്നലത്തെ കോടതി നിലപാടോടു കൂടി പൊളിഞ്ഞു വീണതെന്ന് പെരിയ ഇരട്ടക്കൊലക്കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു പിന്നാലെ മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്റെ പ്രതികരണം.