എഡിഎം നവീൻ ബാബുവിന്‍റെ കുടുംബത്തെ സന്ദർശിച്ച് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയുടെ അനുശോചനം കുടുംബത്തെ അറിയിച്ചതായി പുറത്തിറങ്ങിയശേഷം ഷംസീർ പറഞ്ഞു. <br>