സി.എം.ആർ.എൽ ഡയറിക്കുറിപ്പുകൾ പുറത്തുവിട്ട സംഭവത്തിൽ ബി.ജെ.പി നേതാക്കൾക്ക് ഷോൺ ജോർജിനോട് കടുത്ത അമർഷവും അതൃപ്തിയുമുള്ളതായി വിവരങ്ങൾ.
സിഎംആര്‍എല്‍ ഡയറി പുറത്തുവിട്ടതില്‍ ഷോണ്‍ ജോര്‍ജിനോട് ബിജെപി നേതാക്കള്‍ക്ക് അതൃപ്തി. ബിജെപിയെ വിവാദത്തിലെക്ക് വലിച്ചിഴച്ചെന്ന് വിമര്‍ശനം. വാർത്താസമ്മേളനം നടത്തിയത് പാർട്ടിയോട് ആലോചിക്കാതെയെന്നും വ്യക്തി താൽപര്യം നോക്കി ഇടപെടുന്നതായും വിമർശനം.
ENGLISH SUMMARY:
BJP leaders have expressed strong displeasure with party leader Shawn George over his decision to release the CMRL diary entries. Party members criticized him for dragging the BJP into an unnecessary political controversy without prior consultation. Leaders alleged that Shawn George conducted the press conference independently to advance his personal interests rather than the party's strategy. This internal friction highlights growing tensions within the state BJP unit following the high-profile revelation of the payoff document.