hyby-9087

TOPICS COVERED

തമിഴ്നാട് മുഖ്യമന്ത്രി വിജയ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാകേണ്ടതായിരുന്നു. തമിഴക വെട്രി കഴകം എന്ന പേരില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് അധികാരം പിടിച്ച വിജയ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ ഭാഗ്യം പരീക്ഷിക്കാന്‍ ഒരിക്കല്‍ ആലോചിച്ചിരുന്നു. തമിഴ്‍ രാഷ്ട്രീയത്തിന്‍റെ തലവരമാറ്റിയേക്കാമായിരുന്ന ആ നീക്കത്തെക്കുറിച്ച് ഹൈബി ഈഡന്‍ എം.പി ഓര്‍ത്തെടുക്കുന്നു. 

ENGLISH SUMMARY:

Vijay, the Tamil Nadu Chief Minister, was once considered a potential candidate for the Youth Congress National President. He had contemplated entering Congress politics before forming his own party, Tamilaga Vettri Kazhagam, a move that could have significantly altered the landscape of Tamil Nadu politics.