പേരാവൂരില്‍ നല്ല വിജയപ്രതീക്ഷയിലാണ് എല്‍ഡിഎഫ്. കുറഞ്ഞത് മൂവായിരം വോട്ടിന് ജയിക്കുമെന്ന് കെ.കെ ശൈലജ മനോരമ ന്യൂസിനോട്. കെപിസിസി പ്രസിഡന്‍റുമായി നല്ല മല്‍സരമാണ് നടന്നത്. എക്സിറ്റ് പോളുകളെ നിഷേധിക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യുന്നില്ല എന്നും ബാക്കി പെട്ടി തുറന്നിട്ട് കാണാമെന്നും കെ.കെ ശൈലജ മനോരമ ന്യൂസിനോട് പറഞ്ഞു. നിയാസ് റഹ്മാനും ശൈലജയും സംസാരിച്ചത് കാണാം.