kpcc

വോട്ടെണ്ണലിന് മുൻപേ ആഘോഷത്തിന് ഒരുങ്ങി തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ. ആഘോഷത്തിനായി കെപിസിസി ആസ്ഥാനത്ത് പന്തൽ ഒരുങ്ങുകയാണ്. ജയം ഉറപ്പാണെന്നതും ചൂടും കൂടി കണക്കിലെടുത്താണ് പന്തൽ ഇടുന്നത് നേതാക്കൾ. ഡിസിസി ആസ്ഥാനങ്ങളിലും ആഘോഷ പ്രകടനങ്ങൾക്കുള്ള ഒരുക്കങ്ങൾ തകൃതിയാണ്.

ENGLISH SUMMARY:

Thiruvananthapuram Congress office, Indira Bhavan, is gearing up for celebrations even before the vote counting for the Kerala Assembly Elections. This proactive celebration highlights the confidence of party leaders, with pandals being erected to manage the excitement and anticipated victory.