കഴക്കൂട്ടത്ത് വിജയം ഉറപ്പെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍ മനോരമ ന്യൂസിനോട്. ശബരിമല ഒട്ടും ബാധിക്കില്ലെന്ന് പറയുന്നില്ലെന്നും ശബരിമല മുതൽ ഭദ്രകാളി വരെ ആയുധമാക്കിയെന്നും കടകംപള്ളി പറഞ്ഞു.
ENGLISH SUMMARY:
Kadakampally Surendran, the LDF candidate from Kazhakootam, expressed confidence in his victory to Manorama News. He acknowledged the impact of the Sabarimala issue but stated that it would not solely determine the election outcome, highlighting its use alongside other religious symbols like Bhadrakali.