കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടപ്പോൾ മുഖ്യമന്ത്രി സ്ഥനത്തേക്ക് കെസി വേണുഗോപാലിന്റെ പേര് നിർദ്ദേശിച്ചെന്ന് കെ സുധകരൻ. നേരത്തെ രമേശ് ചെന്നിത്തലയെ പറഞ്ഞത് കൂടുതൽ എക്സ്പിരിയൻസ് ഉള്ള ആളെന്ന നിലയിലാണ്. എന്നാൽ ഇപ്പോൾ കൂടുതൽ ചടുലതയുള്ള ആളെയാണ് ആ സ്ഥനത്തേക്ക് ആവശ്യം. അതിനാലാണ് കെസി വേണുഗോപാലിന്റെ പേര് പറഞ്ഞതെന്നും കെ സുധാകരൻ. 

ENGLISH SUMMARY:

KC Venugopal's name was suggested for the Chief Minister post by K. Sudhakaran when he met Congress President Mallikarjun Kharge. Sudhakaran indicated that while Ramesh Chennithala was previously suggested for his experience, the current need is for a more dynamic leader, thus proposing Venugopal.