മുഖ്യമന്ത്രി ചര്‍ച്ചകള്‍ തന്നെ കോണ്‍ഗ്രസ് വിജയത്തിന്‍റെ തെളിവാണെന്ന് ജെബി മേത്തർ എംപി. മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കാന്‍ കൃത്യമായ സിസ്റ്റമുണ്ട് അതിൽ മഹിളാ കോൺഗ്രസ് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ജെബി മേത്തർ.
ENGLISH SUMMARY:
The CM debate is clear evidence of Congress's victory, according to MP Jebi Mather. She stated that there is a proper system to decide who the Chief Minister will be, and Mahila Congress does not need to voice their opinion on it.