cm-post

മുതിര്‍ന്ന നേതാക്കള്‍തന്നെ പക്ഷംപിടിച്ച് മുഖ്യമന്ത്രി ചര്‍ച്ചകള്‍ തുടങ്ങിവച്ചിരിക്കെ, പിന്തുണ പ്രഖ്യാപിച്ചും പോരടിച്ചും അണികളും സജീവമാണ്. സമൂഹമാധ്യമ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ അല്ല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതെന്നിരിക്കെ, മുന്‍കാല ചരിത്രങ്ങളുടെ പശ്ചാത്തലത്തില്‍ അതിന്റെ നടപടിക്രമം അറിയാം. 

ENGLISH SUMMARY:

Kerala CM selection is a complex process influenced by senior leaders and party dynamics, not social media trends. Understanding the historical procedures behind choosing a chief minister provides valuable insight into Kerala's political landscape.