postal-vote

കോഴിക്കോട് കുറ്റ്യാടി മണ്ഡലത്തിലെ വോട്ടര്‍മാരായ 9 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. തിര. ഡ്യൂട്ടിയിലുണ്ടായിരുന്ന തങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനായി ഫോറം 12 പ്രകാരം അപേക്ഷകള്‍ യഥാസമയം സമര്‍പ്പിച്ചിരുന്നു . എന്നാല്‍ ഇലക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്‍ററുകളില്‍ ബാലറ്റ് പേപ്പറുകള്‍ ലഭ്യമായിരുന്നില്ല. 

ENGLISH SUMMARY:

Malayala Manorama Online News reports that some officials were unable to cast their postal votes, prompting the High Court to demand an explanation. This situation raises questions about the voting process for government employees during elections.