aswini

ബി ജെ പി കേന്ദ്രങ്ങളിൽ പോളിങ് വർധിച്ചത് ഗുണം ചെയ്യുമെന്ന് കാസർകോട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി. മണ്ഡലത്തിലെ വികസന മുരടിപ്പിന് പരിഹാരമുണ്ടാകുമെന്നും അശ്വനി മനോരമ ന്യൂസിനോട് പറഞ്ഞു. 

ENGLISH SUMMARY:

ML Aswini, the NDA candidate for the Kasargod constituency, believes that increased polling in BJP strongholds will be beneficial. She also expressed confidence to Manorama News that this will lead to solutions for the developmental stagnation in the constituency.