ഉദുമയിൽ 1500 വോട്ടിന് പിന്നിൽ പോകുമെന്നത് പാർട്ടി വോട്ടുകൾ മാത്രം പരിഗണിച്ചുള്ള കണക്കെന്ന് എൽ ഡി എഫ് സ്ഥാനാർഥി സി.എച്ച്.കുഞ്ഞമ്പു.
പാർട്ടിക്കപ്പുറമുള്ള വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഉദുമയിൽ വിജയം ഉറപ്പെന്നും സി.എച്ച്.കുഞ്ഞമ്പു മനോരമ ന്യൂസിനോട് പറഞ്ഞു..
ENGLISH SUMMARY:
Uduma Election Results are anticipated to favor LDF candidate CH Kunjambu, who is confident of victory despite initial predictions. CH Kunjambu believes his campaign has successfully garnered support beyond traditional party lines in Uduma.