മുഖ്യമന്ത്രി ആയാലും എവിടെയും ഈസി വാക്കോവര്‍ ഇല്ലെന്ന് സിപിഎം നേതാവ് എം.വി.ജയരാജന്‍. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമായിരുന്നു ധര്‍മടത്ത്‌. ഈസി വാക്കോവര്‍ എന്നു പറയുന്നത് അഹങ്കാരമാണ്. പയ്യന്നൂരിലെ അക്രമങ്ങളോട് പാര്‍ട്ടി യോജിക്കുന്നില്ലന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

ENGLISH SUMMARY:

CPM leader MV Jayarajan states that even for a Chief Minister, there is no easy walkover, emphasizing the need for vigilant work, particularly in Dharmaadam. He also clarified that the party does not endorse the violence witnessed in Payyanur.