• രാത്രികാലങ്ങളിൽ 300 മെഗാവാട്ട് വൈദ്യുതി ഉറപ്പാക്കാൻ സോളർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (SECI) കെ.എസ്.ഇ.ബി. 25 വർഷത്തെ കരാറ ഒപ്പിട്ടു.

നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാവുന്നതല്ലെങ്കിലും ദീർഘകാല വൈദ്യുതി കരാറിൽ ഒപ്പിട്ട് കെ.എസ്.ഇ.ബി. രാത്രികാലങ്ങളിൽ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന കരാറിലാണ് ഒപ്പിട്ടത്.

സോളർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായാണ് കരാർ. 2028 മാർച്ച് മുതൽ യൂണിറ്റിന് 6 രൂപ നിരക്കിൽ വൈദ്യുതി ലഭിക്കും. ഇരുപത്തി അഞ്ച് വർഷത്തേക്കാണ് വൈദ്യുതി വിതരണ കരാർ.

ENGLISH SUMMARY:

The Kerala State Electricity Board (KSEB) has signed a long-term power purchase agreement with the Solar Energy Corporation of India (SECI) to secure 300 MW of electricity during night hours. Under the 25-year contract, KSEB will receive the power supply starting from March 2028 at a rate of ₹6 per unit. Although this agreement will not resolve the state's immediate power shortages, it aims to stabilize Kerala's long-term energy needs. The contract reflects KSEB's strategic effort to manage peak-hour demand and ensure power reliability in the coming decades.