ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും എന്നാൽ പാലക്കാട്ട് വിജയം ഉറപ്പെന്നും യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. വ്യക്തിഹത്യയിലേക്ക് പോകാതെ മാന്യമായ പ്രചാരണ പരിപാടികളിലാണ് താൻ ശ്രദ്ധിക്കുന്നതെന്നും പിഷാരടി മനോരമ ന്യൂസിനോട് പറഞ്ഞു

ENGLISH SUMMARY:

Ramesh Pisharody, the UDF candidate for Palakkad, is confident of victory in Palakkad despite not discussing majority numbers at present. He stated to Manorama News that he is focusing on a dignified campaign without resorting to personal attacks.