thiruvanjoor

TOPICS COVERED

കോട്ടയം നഗരത്തിലെ ആകാശപാത യുഡിഎഫ് സർക്കാർ പണിയുമെന്നും പത്തുവർഷം സർക്കാർ ഒന്നും ചെയ്തില്ലെന്നും യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ. പ്രതിപക്ഷ എംഎൽഎമാരെ സർക്കാർ അവഗണിച്ചതാണ് വികസനത്തിന് തടസ്സമായതെന്നും തിരുവഞ്ചൂർ മനോരമ ന്യൂസിനോട് പറഞ്ഞു

ENGLISH SUMMARY:

Malayala Manorama Online News reports that UDF candidate Thiruvanchoor Radhakrishnan criticizes the current government for neglecting development, particularly the Kottayam skywalk, blaming the obstruction of opposition MLAs. He asserts that the UDF government would have built the skywalk, and claims the past ten years saw no progress under the current administration.