38 വോട്ടിന്റെ ഭൂരിപക്ഷം നേടിയ കാലം കഴിഞ്ഞെന്നും  പെരിന്തൽമണ്ണയിൽ ഇപ്രാവശ്യം വൻഭൂരിപക്ഷത്തോടെയുള്ള വിജയം ഉറപ്പെന്നും യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം മനോരമ ന്യൂസിനോട്. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് പെരിന്തൽമണ്ണക്കാർ എല്ലാം തൻ്റെ സ്വന്തക്കാരായി മാറിയെന്നും നജീബ് കാന്തപുരം പറഞ്ഞു 

ENGLISH SUMMARY:

Najeeb Kanthapuram, the UDF candidate for Perinthalmanna, expressed confidence in a significant victory, stating that the era of narrow 38-vote margins has passed. He also highlighted his strong connection with the people of Perinthalmanna over the past five years.