chandy

‘അതിവേഗം ബഹുദൂരം’ –  മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിസര്‍ക്കാരിന്‍റെ പ്രവര്‍ത്തന മുദ്രാവാക്യമായിരുന്നു ഇത്. ഈ മുദ്രാവാക്യം ഇപ്പോഴും സജീവമാണെന്നാണ് മനോരമ ന്യൂസ് പോള്‍ മൂഡ് പൊളിമൂഡ് പറയുന്നത്. പിള്ളേരുടെ യാത്ര കോട്ടയത്തെത്തി.

പുതുപ്പള്ളി മണ്ഡലത്തില്‍ സൈക്കിളാണ് താരം. സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍റെ ഏറ്റവും പ്രിയപ്പെട്ട വാഹനമാണ് സൈക്കിള്‍. പരമാവധി വോട്ടര്‍മാരെ പരമാവധി വേഗത്തില്‍ കണ്ടുതീര്‍ക്കുകയാണ് സ്ഥാനാര്‍ത്ഥിയുടെ ലക്ഷ്യം.

Chandy Oommen: Connecting with Voters on Two Wheels:

Chandy Oommen is actively campaigning on a bicycle, embodying his father Oommen Chandy's slogan 'Athiverham Bahudooram' (Fast and Far). This strategy aims to reach maximum voters quickly in the Puthuppally constituency