കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി സ്ഥാന ചർച്ചകൾ വേണ്ടെന്ന് പ്രവർത്തകസമിതി അംഗം ശശി തരൂർ. വീട് നിർമ്മിച്ച ശേഷമാണ് ഫർണിച്ചർ വാങ്ങേണ്ടത് എന്ന് തരൂർ പറഞ്ഞു. ഒറ്റക്കെട്ടായി നീങ്ങി യുഡിഎഫിന്റെ സാഹചര്യം പ്രയോജനപ്പെടുത്തണം. സിപിഎം ബിജെപി ഡീൽ ഉണ്ട്. കോൺഗ്രസിന്റെ ഡീൽ ജനങ്ങളുമായിട്ടാണെന്നും തരൂർ പറഞ്ഞു.
ENGLISH SUMMARY:
Shashi Tharoor believes discussions about the Chief Minister post within Congress should be postponed, emphasizing that furniture should be bought after the house is built. He also stressed the importance of UDF unity and leveraging the current political situation, accusing CPM and BJP of a deal while asserting Congress's deal is with the people.