റയില്‍വേ സ്റ്റേഷനില്‍ തനിക്കെതിരെ ഉണ്ടായ ആക്രമണത്തിലെ കേസ് കോടതി തള്ളിയില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. പ്രതികള്‍ക്ക് ആദ്യഘട്ടത്തില്‍ കോടതി ജാമ്യം പോലും നല്‍കിയില്ല. വന്നതെല്ലാം വ്യാജ ആരോപണങ്ങളെന്നും പിന്നില്‍ രണ്ട് മൂന്ന് മാധ്യമങ്ങളെന്നും മന്ത്രി ആരോപിച്ചു. വികസനം വോട്ടാവുമെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY:

Minister Veena George stated that the court did not dismiss the case against her regarding the attack at the railway station. She accused that the allegations were fake and instigated by a few media outlets.