ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ മല്‍സരിക്കുന്ന ആറന്മുളയില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നത് വിശ്വാസികള്‍ക്ക് തീരുമാനിക്കാമെന്ന് ഓര്‍ത്തഡോക്സ് സഭ. മറ്റു മണ്ഡലങ്ങളിലും സഭയ്ക്ക് ഇതേ നിലപാടാണെന്നും ഓര്‍ത്തഡോക്സ് സഭ മാധ്യമവിഭാഗം അധ്യക്ഷന്‍ ഡോക്ടര്‍ യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മനോരമ ന്യൂസിനോട് പറഞ്ഞു.
ENGLISH SUMMARY:
Orthodox Church has announced that its members can decide whom to vote for in Aranmula, a constituency with a significant Orthodox Christian population. The church maintains a similar stance in other constituencies across Kerala, allowing believers to make their own electoral choices.