to-mohanan

കണ്ണൂര്‍ സീറ്റിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്നും തിരക്കിനിടയിലാണ് കെ സുധാകരന്‍ യുഡിഎഫ് പരിപാടിയില്‍ തന്‍റെ പേര് പറയാന്‍ വിട്ടുപോയതെന്നും സ്ഥാനാര്‍ഥി ടി.ഒ മോഹനന്‍ മനോരമ ന്യൂസിനോട്. കഴിഞ്ഞ തവണ നഷ്ടപ്പെട്ടതിന്‍റെ മുതലും പലിശയും ചേര്‍ത്ത് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ കണ്ണൂര്‍ തിരിച്ചുപിടിക്കുമെന്നും മോഹനന്‍ പറഞ്ഞു.

ENGLISH SUMMARY:

K. Sudhakaran's candidacy for the Kannur seat was marred by controversy, which he attributes to media creation. T. O. Mohanan, the UDF candidate, stated that his name was inadvertently missed during a UDF event due to the rush.