വികസനം മുൻനിർത്തിയാണ് പ്രചാരണമെന്നും തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സിപിഎമ്മിനുള്ളിലെ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും കണ്ണൂരിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി രാമചന്ദ്രൻ കടന്നപ്പള്ളി.
ENGLISH SUMMARY:
Ramachandran Kadannappally, the LDF candidate for Kannur, stated that the election campaign is focused on development and that internal CPM issues in Thazhekkad and Payyanur will not impact the elections. He expressed confidence in the LDF's prospects despite local party challenges.