m-liju

TOPICS COVERED

കായംകുളം തിരിച്ചു പിടിക്കാൻ യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ.എം.ലിജു. അമ്പലപ്പുഴയിൽ സ്ഥാനാർഥിയാകുമെന്ന് കരുതപ്പെട്ടിരുന്ന എം.ലിജുവിനെ  കായംകുളത്തേക്ക് യുഡിഎഫ് നിയോഗിക്കുകയായിരുന്നു. കായംകുളത്ത് രണ്ടാമങ്കമാണ് ലിജുവിൻ്റേത്. 

ENGLISH SUMMARY:

Adv. M. Liju is the UDF candidate for Kayamkulam, marking his second attempt in the constituency. Initially expected to contest in Ambalappuzha, the UDF strategically nominated him for Kayamkulam.