കെ കെ ശൈലജ ഒരിക്കൽ കൂടി തോൽക്കുന്ന തിരഞ്ഞെടുപ്പാവും പേരാവൂരിലെയെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് മനോരമ ന്യൂസിനോട്. ഭൂരിപക്ഷം കൂട്ടി തന്നെ യു ഡി എഫ് പേരാവൂരിൽ ജയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ENGLISH SUMMARY:
Sunny Joseph predicts another defeat for K. K. Shailaja in the Peravoor election, stating that the UDF will win with an increased majority. This analysis comes from the KPCC President speaking to Manorama News.