തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങളെ ബാക്കിയുള്ളൂ എന്നിരിക്കെ ഓടിനടന്ന് വോട്ട് തേടുകയാണ് മാവേലിക്കരയിലെ സ്ഥാനാർഥികൾ. കഴിഞ്ഞ തവണ ഇതേ പിരിമുറുക്കത്തെ നേരിട്ട സിറ്റിങ് എംഎൽഎ എം.എസ്.അരുൺ കുമാറിനെ നേരിടുന്നത് കോൺഗ്രസിലെ പുതുമുഖ സ്ഥാനാർഥി മുത്താരാ രാജാണ്

ENGLISH SUMMARY:

Mavelikkara election candidates are actively campaigning with just days left until the vote. The incumbent MLA, M.S. Arun Kumar, who faced similar intensity last time, is being challenged by Congress newcomer Muthara Raj.