pinarayi-cpm-03

മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ എന്ന പ്രചാരണ വാചകവുമായി ഇടതുമുന്നണി. നിയമസഭാ തിരഞ്ഞെടുപ്പിലുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ തന്നെ പ്രചാരണ വാചകം പുറത്തിറക്കിയിരിക്കുകയാണ് എൽഡിഎഫ്. സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് പ്രചാരണ വാചകം പ്രചരിപ്പിക്കുന്നത്. 

 

എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പഴയ പ്രചാരണ വാചകം ഹിറ്റായതിന്റെ ആവേശത്തിലാണ് എൽഡിഎഫ് 3.O യ്ക്ക് വേണ്ടി മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ എന്ന പ്രചാരണ വാചകം ഇറക്കിയിരിക്കുന്നത്. എൽഡിഎഫിന്റെ വികസന നേട്ടങ്ങൾ എടുത്തുകാട്ടിയാണ് പ്രചാരണ വാചകം ഉപയോഗിക്കുക.

ENGLISH SUMMARY:

The Left Democratic Front (LDF) has unveiled its new election campaign slogan “Who else is there other than the LDF?” ahead of the Kerala Assembly elections. The slogan is being promoted through the social media platforms of CPI(M) and the LDF even before the announcement of candidates. Inspired by the popularity of the earlier slogan “LDF will come, everything will be alright,” the new message is aimed at promoting the achievements and development initiatives of the LDF government while positioning the alliance for a third consecutive term in power.