വി.കെ.ശ്രീകണ്ഠനെ കണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍; കൂടിക്കാഴ്ച്ച അടൂരിലെ ഹോട്ടലില്‍
- Kerala
-
Published on Feb 28, 2026, 12:11 PM IST
-
Updated on Feb 28, 2026, 12:34 PM IST
വി.കെ.ശ്രീകണ്ഠനെ കണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇരുവരും കണ്ടത് അടൂരിലെ ഹോട്ടലില്‍. വി.കെ.ശ്രീകണ്ഠനെത്തിയത് പുതുയുഗ യാത്രയില്‍ നിന്ന്. പുതുയുഗ യാത്രയെ പ്രതിസന്ധിയിലാക്കിയാണ് കൂടിക്കാഴ്ച. അവിചാരിത കണ്ടുമുട്ടലെന്ന് ശ്രീകണ്ഠനും രാഹുലും. സതീശനൊപ്പം ശ്രീകണ്ഠന്‍ ഉണ്ടായിരുന്നതും ഇതേ ഹോട്ടലില്‍
ENGLISH SUMMARY:
In a significant political move, Rahul Mamkootathil met VK Sreekandan MP at a private hotel in Adoor
-
-
-
mmtv-tags-breaking-news 3dod35q2mhu3d0teos93jitshr-list 19b01o4faol72rq32kuvb3rfjk mmtv-tags-rahul-mamkootathil 562g2mbglkt9rpg4f0a673i02u-list mmtv-tags-vk-sreekandan