pv-anwar

TOPICS COVERED

നിലമ്പൂരിൽ താൻ തോറ്റാൽ ആര്യാടൻ ഷൗക്കത്ത് ജയിക്കണമെന്നാണ് ആഗ്രഹമെന്ന് പി വി അൻവർ മനോരമ ന്യൂസിനോട്. തെളിഞ്ഞ പിണറായി തോൽക്കുകയും ഒളിഞ്ഞ പിണറായി ജയിക്കുകയും വേണമെന്ന് അൻവർ പറയുമ്പോൾ അൻവറിനെ യു.ഡി.എഫിൽ എടുക്കുന്ന കാര്യം അടഞ്ഞ അധ്യായമാണെന്നായിരുന്നു എ.പി.അനിൽ കുമാറിന്റെ പ്രതികരണം.

അൻവറിനോട് സൗന്ദര്യം പിണക്കമേ ഉള്ളൂ എന്നു പറഞ്ഞതിന് നാളെ മുതൽ ഒപ്പം കൂട്ടുമെന്ന് അർഥമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും മനോരമ ന്യൂസിനോട് പറഞ്ഞു.  

ENGLISH SUMMARY:

In an interview with Manorama News, P.V. Anwar expressed that if he loses in Nilambur, he wishes Aryadan Shoukath to win. He added that the ‘visible Pinarayi should lose and the hidden Pinarayi should win.’ Responding to this, A.P. Anilkumar stated that the UDF has closed the chapter on inducting Anwar. Meanwhile, P.K. Kunhalikutty clarified that just because Anwar spoke appreciatively about the UDF, it doesn't mean an alliance is forming.