nm-vijayanfamily

ആത്മഹത്യ ചെയ്ത വയനാട് മുന്‍ ഡി.സി.സി ട്രഷറര്‍  എന്‍.എം.വിജയന്‍റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി . നേതാക്കള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. 

പണംകൊടുക്കാനുള്ളവര്‍ വീട്ടിലേക്ക് വരുന്നെന്നും തെരുവില്‍ അലയേണ്ട അവസ്ഥയാണെന്നും കുടുംബം പറയുന്നു. സംരക്ഷണം ഏറ്റെടുത്ത പ്രിയങ്ക ഗാന്ധിയെ കാണാന്‍പോലും അവസരം തരുന്നില്ലെന്നും ഡി.സി.സി യോഗത്തില്‍ പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നും കുടുംബത്തിന് പരാതിയുണ്ടായിരുന്നു.  

ENGLISH SUMMARY:

Priyanka Gandhi meets the family of former Wayanad DCC treasurer N.M. Vijayan, who committed suicide