കെ.പി.സി.സി പുനഃസംഘടനയുമായി വാര്‍ത്തകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് നേതൃയോഗത്തില്‍ വിമര്‍ശനം.  പുനഃസംഘടനയുമായി ബന്ധപ്പെട്ട്  ഓരോ ദിവസവും ഓരോ വാര്‍ത്തകള്‍ പുറത്തുവരുന്നു. അങ്ങനെ ഒന്നില്ലെങ്കില്‍ തള്ളിപ്പറയാന്‍ നേതാക്കള്‍ തയാറാകണം. പുനഃസംഘടനയുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

KPCC reshuffling news will not be beneficial; criticism at leadership meeting