പാലക്കാട് മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാല്‍സംഗക്കേസുകളില്‍ കരട് കുറ്റപത്രം തയാറായി. ബലാല്‍സംഗം, ഭ്രൂണഹത്യ, ഭീഷണി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയുള്ള രണ്ട് കുറ്റപത്രങ്ങള്‍ നിയമോപദേശത്തിന് കൈമാറി. അതേസമയം എസ്.ഐ.ടിക്ക് നേതൃത്വം കൊടുത്തിരുന്ന എസ്.പി G. പൂങ്കുഴലി ചുമതലയൊഴിഞ്ഞ് കേന്ദ്ര ഡപ്യൂട്ടേഷന് പോയി.
ENGLISH SUMMARY:
Draft charge sheets have been prepared in the rape cases registered against former Palakkad MLA Rahul Mamkootathil. Two separate charge sheets, invoking charges including rape, foeticide and criminal intimidation, have been forwarded for legal advice. The documents are currently awaiting legal scrutiny before further proceedings. Meanwhile, SP G. Poonkuzhali, who headed the Special Investigation Team (SIT) investigating the cases, has stepped down from the role and proceeded on central deputation.