methil-radhakrishnan
  • 2026-ലെ എഴുത്തച്ഛൻ പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണന്

2026 ലെ എഴുത്തച്ഛൻ പുരസ്കാരം സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണന്. സംസ്ഥാന സർക്കാരിൻ്റെ പരമോന്നത ബഹുമതിയാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 

കേരളപ്പിറവി ദിനത്തിൽ പുരസ്കാരം പ്രഖ്യാപിക്കാനായതിൽ സന്തോഷം എന്ന മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. മലയാള ഭാഷയിൽ നവക്രമം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മേതിൽ എഴുത്തച്ഛൻ പുരസ്‌കാരത്തിന് പൂർണ അർഹനനാണെന്ന് ജൂറി അംഗവും സാഹിത്യ അക്കാദമി ചെയർമാനുമായ കൽപ്പറ്റ നാരായണൻ പറഞ്ഞു.

ENGLISH SUMMARY:

Renowned author Methil Radhakrishnan has been selected for the Ezhuthachan Puraskaram 2026, the highest literary honor instituted by the Government of Kerala. The award carries a cash prize of ₹5 lakh along with a citation celebrating his comprehensive lifetime achievements in Malayalam literature. Minister P.C. Vishnunath formally announced the award, expressing delight in bestowing the top honor on the occasion of Kerala Piravi day. Jury member and Sahitya Akademi Chairman Kalpetta Narayanan remarked that Methil's groundbreaking linguistic innovations make him completely deserving of this historic recognition.