ഇന്ന് സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത. മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. മൂന്നു ജില്ലകളിലും മതസ്ഥാപനങ്ങള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ അടക്കം മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 10 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.
പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂര്‍,പാലക്കാട്,കണ്ണൂര്‍ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. നാളെ ഇടുക്കിയിലും പാലക്കാടും റെഡ് അലര്‍ട്ടാണ്. ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരും.
Kerala Braces for Heavy Rain; Red Alert in Three Districts, Rain to Continue Until Tuesday:
Heavy rainfall is expected across Kerala, with red alerts issued for Malappuram, Kozhikode and Wayanad districts today. All educational institutions, including religious institutions, madrasas and tuition centres, have been closed in these three districts as a precautionary measure. A relief camp has been opened in Wayanad, and 10 families have been relocated to safer places. Orange and yellow alerts have been issued for several other districts, while red alerts are forecast for Idukki and Palakkad tomorrow, with rainfall expected to continue across the state until Tuesday.