കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി പ്രതിവാര ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ SH 627145 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മലപ്പുറം ജില്ലയിലാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ പാലക്കാട് ജില്ലയില്‍ വിറ്റ SB 731937 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചുലക്ഷം രൂപയുടെ മൂന്നാം സമ്മാനം SA 599662 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിക്കും. കാസര്‍കോട് ജില്ലയിലാണ് ഈ ടിക്കറ്റ് വിറ്റത്.
നാലാം സമ്മാനാര്‍ഹമായ നമ്പറുകള്‍ക്ക് അയ്യായിരം രൂപ വീതം 20520 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനം നേടിയ നമ്പറുകള്‍ക്ക് 2000 രൂപ വീതം 6480 പേര്‍ക്ക് ലഭിക്കും. ആറാം സമ്മാനം ആയിരം രൂപയാണ്. നറുക്കുവീണ നമ്പറുകളില്‍ 27000 പേര്‍ക്ക് സമ്മാനം ലഭിക്കും. ആകെ 23.28 കോടി രൂപയാണ് സ്ത്രീശക്തി ലോട്ടറിയില്‍ സമ്മാനമായി നല്‍കുന്നത്.
വിജയികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കേരള ഗസറ്റില്‍ വിജ്‍ഞാപനം ചെയ്യുന്ന ഫലവുമായി ഒത്തുനോക്കി 90 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കണം. ഇന്നത്തെ സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പിന്‍റെ സമ്പൂര്‍ണ ഫലം ചുവടെ ചേര്‍ക്കുന്നു:
1st Prize Rs :10000000/- 1) SH 627145
2nd Prize Rs :3000000/- 1) SB 731937
3rd Prize Rs :500000/- 1) SA 599662
updating.....