നെടുമ്പാശേരി അപകടത്തിലെ കാറില്‍ വിദഗ്ധ പരിശോധന. BMW സംഘമാണ് പരിശോധന നടത്തുന്നത്.  ഇവന്‍റ് ഡാറ്റ റിക്കോര്‍ഡര്‍ പരിശോധിക്കുന്നു. കാറിന്‍റെ വേഗം, പോയവഴി എന്നിവ കണ്ടെത്തുക ലക്ഷ്യം.

ENGLISH SUMMARY:

An expert team from BMW is conducting a technical inspection of the luxury car involved in the recent Nedumbassery accident. Investigators are closely examining the Event Data Recorder (EDR) to retrieve crucial data regarding the vehicle's speed and precise travel route prior to the crash.