belevers

തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ അഞ്ചാമത് ബിരുദ സമർപ്പണ ചടങ്ങ് സംഘടിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ബിലീവേഴ്സ് ഈസ്റ്റേൺ സഭ അധ്യക്ഷൻ ഡോ സാമുവൽ തിയോഫിലസ് മെത്രാപ്പൊലീത്ത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിലീവേഴ്സിലെ 2020 ബാച്ചിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ ബിരുദ സമർപ്പണ ചടങ്ങാണ് നടന്നത്. ബിലീവേഴ്സ് ചർച്ചിന്റെ ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ അഭിനന്ദിച്ച രമേശ് ചെന്നിത്തല സാമുവൽ തിയോഫിലസ് മെത്രാപ്പൊലീത്തയെ തൂഫാൻ വാരിയർ ആയി പ്രഖ്യാപിചു. കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജിങ് ഡയറക്ടറുമായ ഫാദർ സിജോ പന്തപ്പള്ളിൽ ഉൾപ്പടെയുള്ളവർ ചടങ്ങിന്റെ ഭാഗമായി.

ENGLISH SUMMARY:

Believers Church Medical College held its fifth convocation ceremony, with Home Minister Ramesh Chennithala attending as the chief guest. The event celebrated the graduation of the 2020 batch of medical students and recognized the charitable educational initiatives of the Believers Church.