ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്ത ജെറോമിന്‍റെ പിഎച്ച്‌ഡി പ്രബന്ധം വീണ്ടും പരിശോധിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്ത ജെറോമിന്‍റെ പിഎച്ച്‌ഡി പ്രബന്ധം വീണ്ടും പരിശോധിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. പ്രബന്ധത്തില്‍ വ്യാപകമായി തെറ്റുകളുണ്ടെന്നും നിലവാരം ഇല്ലെന്നും ഉള്ള പരാതികള്‍ ഉയര്‍ന്നിരുന്നു.
നാലംഗ സമിതി പ്രബന്ധം പരിശോധിക്കും. അതിന് ശേഷം തുടര്‍നടപടി ആലോചിക്കും. സിന്‍ഡിക്കേറ്റ് തീരുമാനത്തെ ഇടത് അംഗങ്ങള്‍ എതിര്‍ത്തു. മലയാള വാണിജ്യസിനിമകളുടെ പ്രത്യയശാസ്ത്രം എന്ന വിഷയത്തില്‍ മുന്‍പിവിസി ഡോ പി.പി.അജയകുമാറിന്‍റെ കീഴിലായിരുന്നു ഗവേഷണം.
ENGLISH SUMMARY:
The Kerala University Syndicate has decided to re-examine the PhD thesis of DYFI state president Chinta Jerome. Complaints had been raised alleging widespread errors in the thesis and questioning its academic quality. Former Governor Arif Mohammed Khan had asked the university to examine the thesis, but no action was taken at the time. The issue was raised by R.S. Saseekumar at the Syndicate meeting held today.