thrissur-chelakkode-milma-tanker-lorry-accident-tea-shop-two-deaths

തൃശൂർ ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക്  ഇടിച്ചുകയറി രണ്ട് മരണം. പഴയന്നൂര്‍ സ്വദേശി ഷമീര്‍, മണ്ണാര്‍ക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. ഇരുവരും ലോറിക്കടിയില്‍പ്പെടുകയായിരുന്നു. 

രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. മില്‍മയുടെ ടാങ്കര്‍ ലോറിയാണ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറിയത്. ടാങ്കര്‍ ലോറി ഡ്രൈവറാണ് മരിച്ച ജോസഫ്

ENGLISH SUMMARY:

A tragic accident occurred in Chelakkode, Thrissur, when an out-of-control Milma tanker lorry crashed directly into a roadside tea shop. The collision resulted in the instantaneous death of two individuals who became trapped beneath the heavy vehicle. Preliminary reports identify the deceased as Shameer from Pazhayannoor and Joseph from Mannarkkad, who was driving the tanker. Local authorities and rescue teams quickly rushed to the spot to manage the emergency operations and clear the wreckage.