Untitled design - 1

TOPICS COVERED

പാലക്കാട് കോട്ടായിയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചു . കൊടുങ്ങല്ലൂര്‍ സ്വദേശി ബിനാഫിന്റെ മകൻ റഹാന്‍ അഹമ്മദ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. നീന്തല്‍കുളത്തിലെ ആഴം കൂടിയ ഭാഗത്താണ് കുട്ടി വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ENGLISH SUMMARY:

A tragic accident occurred at a Palakkad resort where a five-year-old boy drowned in the swimming pool. The child, identified as Rahan Ahmed, fell into the deeper section of the pool while playing, and despite immediate medical attention, his life could not be saved.