ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്നലെയാണ് നായയുടെ ജഡം കണ്ടെത്തിയത്.
തിരുവനന്തപുരം ഐരാണിമുട്ടത്തെ ഹോമിയോ മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായയെ കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്നലെ രാത്രിയാണ് നായയുടെ ജഡം കണ്ടെത്തിയത്. രോഗികളും ജീവനക്കാരുമടക്കം ഈ ടാങ്കില്‍ നിന്നുള്ള കുടിവെള്ളമാണ് ഉപയോഗിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
ENGLISH SUMMARY:
Authorities have initiated an inquiry after a dead dog was discovered in the overhead drinking water tank at the Homoeopathic Medical College in Iranimuttam, Thiruvananthapuram. The alarming find, which came to light following complaints of a foul smell, has sparked widespread concern among patients, staff, and students who relied on the water source. Officials are currently inspecting the facility to determine how the contamination occurred and to ensure proper sanitization of the water supply.