janam-cameraman

TOPICS COVERED

തിരുവനന്തപുരത്ത് ലോറിയിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. ജനം ടിവി തിരുവനന്തപുരം ബ്യൂറോ ക്യാമറമാൻ അഭിജിത്ത് ശ്രീകുമാർ ആണ് മരിച്ചത്. ജോലി കഴിഞ്ഞ് രാത്രിയിൽ പാറശാലയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കോവളം ബൈപ്പാസിലായിരുന്നു അപകടം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ENGLISH SUMMARY:

A media person, Jayan TV Thiruvananthapuram bureau cameraman Abhijith Sreekumar, tragically passed away in a road accident involving a lorry and a bike on the Kovalam bypass. He was returning home to Parassala after finishing his work for the night.