10 കോടി ഒന്നാം സമ്മാനമുള്ള മണ്‍സൂണ്‍ ബംപര്‍ MC 576896 എന്ന ടിക്കറ്റിന്. കണ്ണൂർ ജില്ലയിലെ ഏജന്റായ ടി.മനോജ് തോട്ടടയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇതേ നമ്പറിലെ മറ്റു നാലു സീരിസുകളിലെ ടിക്കറ്റുകള്‍ക്ക് ഒരു ലക്ഷം രൂപ സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. 250 രൂപയാണ് ഒരു ടിക്കറ്റിന്‍റെ വില.
രണ്ടാം സമ്മാനം 10 ലക്ഷം രൂപ – MA-530984, MB-884378, MC-351820, MD-557299, ME-685578.
മൂന്നാം സമ്മാനം 5 ലക്ഷം രൂപ – MA-816079, MB-725332, MC-504425, MD-323192, ME-739809.
നാലാം സമ്മാനം 3 ലക്ഷം രൂപ– MA-838733MB-509385MC-254807MD-536900ME-535035