തൃശൂരില്‍ ദേശമംഗലം വറവട്ടൂരില്‍ കുളത്തിൽ വീണ് 19 കാരിക്ക് ദാരുണാന്ത്യം . വരമംഗലത്ത് വീട്ടിൽ നാസറിന്റെ മകൾ ഹസ്നയാണ് മരിച്ചത് . സ്വകാര്യ വ്യക്തിയുടെ നെൽപ്പാടത്തിനോട് ചേർന്നുള്ള പറമ്പിലെ കുളത്തിലാണ് വീണത്. കുളിക്കുന്നതിനിടെ ബന്ധുക്കളായ സഹോദരിമാരും കുളത്തിൽ വീണെങ്കിലും അവർ രണ്ടുപേരും സ്വയം നീന്തി രക്ഷപ്പെട്ടു. വടക്കാഞ്ചേരി വരവൂരിൽ 6.30 ഓടെയാണ് അപകടം 

ENGLISH SUMMARY:

Thrissur girl drowned tragically after falling into a pond in Desamangalam, Thrissur. The 19-year-old, identified as Hasna, succumbed to injuries after the unfortunate incident occurred while she was bathing.