pta-lift-accident-death

പത്തനംതിട്ട കടമ്മനിട്ടയില്‍ വീട്ടുപരിസരത്തെ ലിഫ്റ്റില്‍ തല കുടുങ്ങി ഭിന്നശേഷിക്കാരന് ദാരുണാന്ത്യം. കടമ്മനിട്ട സ്വദേശി മാത്തുക്കുട്ടി (75) ആണ് മരിച്ചത്.  12 മണി കഴിഞ്ഞ സമയത്താണ് അപകടമുണ്ടായത്. തല ലിഫ്റ്റിനിടയിലേക്ക് വീഴുകയായിരുന്നു. സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ENGLISH SUMMARY:

In a heartbreaking incident in Kadammanitta, Pathanamthitta, a 75-year-old differently-abled man named Mathukkutty lost his life in a tragic lift accident at his residence. The incident occurred around noon today when his head reportedly became trapped in the lift mechanism. At the time of the accident, no other family members were present at the house to intervene or provide immediate assistance. Although emergency services and the Fire and Rescue team were alerted and arrived at the scene promptly, they were unable to save his life. The authorities have since shifted his body to the local hospital mortuary to complete the necessary legal procedures. The incident has sent shockwaves through the local community, raising urgent concerns regarding the maintenance and safety protocols of private residential lifts.