book

TOPICS COVERED

കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മയുടെ "ശാസ്ത്രീയ സംഗീത കൃതികള്‍" എന്ന പുസ്തകം പ്രകാശനം ചെയ്തു. . പ്രശസ്ത കർണാടിക് സംഗീതജ്ഞൻ ടി.എം. കൃഷ്ണ, കാഞ്ഞങ്ങാട് രാമചന്ദ്രന് പുസ്തകം നൽകിക്കൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്. പയ്യന്നൂരിലെ തുരീയം സംഗീതോല്‍സവ വേദിയിലായിരുന്നു പ്രകാശനം. ദൂരദർശൻ മുൻ ഡയറക്ടർ ജനറൽ കെ. സതീഷ് നമ്പൂതിരിപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.  

Prabhavarma's "Scientific Music Compositions" book has been released.: