chambakkulam-moolam-boat-race-holiday-reji-cherian

ചമ്പക്കുളം മൂലം വള്ളംകളിക്ക്  അവധിയില്ലെന്ന മുഖ്യമന്ത്രിയുടെ രഹസ്യം പരസ്യമായെങ്കിലും ആശ വിടാതെ റെജി ചെറിയാന്‍ എംഎല്‍എ. നാളെ കുട്ടനാടിന് അവധി പ്രതീക്ഷിക്കുന്നുണ്ടെന്നും ഇത്തവണ കിട്ടിയില്ലെങ്കില്‍ അടുത്തതവണ കിട്ടുമെന്നും റെജി. മുഖ്യമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുമെന്നും റെജി ചെറിയാന്‍. 

ENGLISH SUMMARY:

The Chief Minister's secret about the Chambakkulam Moolam Boat Race holiday is out, but MLA Regi Cherian remains hopeful. He expects a holiday for Kuttanad tomorrow and is optimistic about getting one next time if not this time.