TAGS

രാജ്യാന്തര വിപണിയിൽ റബർ വില മുന്നൂറു കടന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് കേരളത്തിലെ റബർ കർഷകർക്ക് ലഭിക്കുന്നത്. ഒരു കിലോ റബർ ഷീറ്റ് വിൽക്കുമ്പോൾ 276 രൂപയും റബർ പാലിന് 245 രൂപയുമാണ് കർഷകർക്ക് ലഭിക്കുന്ന ഇപ്പോഴത്തെ വിപണി വില. അതേസമയം വില ഉയർന്നെങ്കിലും റബർ ഷീറ്റ് തയ്യാറാക്കുന്നവരുടെ എണ്ണം കുറഞ്ഞതിനാൽ കടകളിലേക്ക് റബർ എത്തുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.  

ENGLISH SUMMARY:

Kerala rubber farmers are experiencing the highest prices in history as rubber prices exceed 300 in international markets. This surge in prices, with rubber sheets selling at ₹276 per kg and rubber latex at ₹245, is a significant boost for the agricultural sector.